റവ. അനു ഉമ്മെന്റെ പിതാവ് പി ഡി ഉമ്മൻ തൂക്കനാൽ അന്തരിച്ചു

0
44
വാഷിംഗ്‌ടൺ മാർത്തോമാ ചർച്ച വികാരി  റവ. അനു ഉമ്മെന്റെ പിതാവ് പി ഡി ഉമ്മൻ തൂക്കനാൽ അന്തരിച്ചു.  പരേതരായ തൂക്കനാൽ ഉമ്മൻ ഡേവിഡിന്റേയും മരിയമ്മയുടെയും മകനാണ്  പി ഡി ഉമ്മൻ  തിങ്കളാഴ്ച രാവിലെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.76 വയസ്സായിരുന്നു. ഇന്ത്യൻ ആർമിയിലെ  മുൻ ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ റോസമ്മ ഉമ്മൻ. മക്കൾ ബിനു ഉമ്മൻ ( BANGLORE),  ഗ്രേസി , മോളി , ആനി , ജോയ്മോൻ , സൂസമ്മ , കുഞ്ഞുമോൾ , അമ്പിളി , സിബി ഡേവിഡ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച്ച രാവിലെ പത്തിന് വടശേരിക്കര സെയിന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ വച്ച്  നടക്കുന്നതായിരിക്കും
 -പി .പി. ചെറിയാൻ

LEAVE A REPLY