അന്നമ്മ ടീച്ചർ (മാപ്പൊട്ടിൽ) നിര്യാതയായി

0
40
ഡാളസ്: എം. എം. തോമസിന്റെ (ചെങ്ങന്നൂർ മാപ്പൊട്ടിൽ) ഭാര്യ അന്നമ്മ തോമസ് (89) തന്റെ ചെങ്ങന്നൂരുള്ള സ്വവസതിയിൽ പ്രായാധിക്യം മൂലം നിര്യാതയായി. പരേത ചെങ്ങന്നൂർ എലിമെന്ററി സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു റിട്ടയർ ചെയ്തിരുന്നു.  വിവാഹ ശേഷം ഭർത്താവിനോടോപ്പം ദി പെന്റിക്കോസ്ത് മിഷനിലേക്കു വന്ന അന്നമ്മ ടീച്ചർ തികഞ്ഞ ക്രിസ്‌തീയ വിശ്വസിയായിരുന്നു.
മക്കൾ: ജോസി തോമസ്, ജൈനമ്മ തോമസ് (ഡാളസ്), എമിയമ്മ തോമസ് (ടോറോണ്ടോ, കാനഡ)
മരുമക്കൾ: ലെനി ജോസി, പേതനായ ജേക്കബ് (ഡാളസ് ), സാം  (ടോറോണ്ടോ)
സംസ്കാര ശുശ്രൂഷകൾ നവംബർ 15 നു ഇന്ത്യൻ സമയം രാവിലെ 9:00 നു ചെങ്ങന്നൂർ ദി പെന്റിക്കോസ്ത് മിഷൻ ചർച്ചിൽ വച്ച് പാസ്റ്റർമാരുട കാർമികത്വത്തിൽ നടത്തപ്പെടും.
വേൾഡ് മലയാളി കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് പ്രസിഡന്റ്ഡാ തോമസ് എബ്രഹാം ഡാളസിൽ നിന്നും അനുശോചനം അറിയിച്ചു.
 കൂടുതൽ വിവരങ്ങൾക്ക്  91-479-2455743  /  91-994-665-0972
വാർത്ത: പി.സി. മാത്യു.

LEAVE A REPLY