വിമാനം തട്ടിയെടുക്കുമെന്ന ഭീഷണി : തൃശൂർ സ്വദേശി പിടിയിൽ

0
242

വിമാനം തട്ടിയെടുക്കുമെന്ന് വീഡിയോ വഴി ഭീഷണി മുഴക്കിയ തൃശൂർ സ്വദേശി ക്ലിൻസ് വർഗീസ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായി. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള ജറ്റ് എയര്‍വെയ്‌സിലായിരുന്നു സംഭവം. സുരക്ഷാ പരിശോധനയെല്ലാം കഴിഞ്ഞ് വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപ് സ്വന്തം മൊബൈലിൽ വിമാനത്തിനൊപ്പം എടുത്ത വിഡിയോ സെൽഫിയിലായിരുന്നു ഭീഷണിയുടെ സ്വരത്തിലുള്ള ക്ലിൽസിന്റെ സന്ദേശം. സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ യാത്രക്കാരെയും പുറത്തിറക്കി.

LEAVE A REPLY