ജോര്‍ജ്ജ് വര്‍ഗീസ് ഡാളസ്സില്‍ നിര്യാതനായി

0
57

ഡാളസ്: കൊട്ടാരക്കര ഉമ്മന്നൂര്‍ ജോര്‍ജ് വര്‍ഗീസ്(88) ഡാളസ്സില്‍ നിര്യാതനായി. അരുവിക്കോട് കുടുംബാംഗമാണ്. ഇന്ത്യന്‍ ആര്‍മി ഓഫീസറായിരുന്ന ജോര്‍ജ് വര്‍ഗീസ് ഡാളസ്സില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

പരേതയായ അംബലക്കര എല്‍.പി.സ്‌ക്കൂള്‍ അദ്ധ്യാപിക കുഞ്ഞേലിയമ്മയാണ് ഭാര്യ.

മക്കള്‍:
പരേതനായ ജോയ് ജോര്‍ജ്- സുനിത(ഡിട്രോയ്റ്റ്)
സണ്ണി വര്‍ഗീസ്- അച്ചാമ്മ(സാലി)(ഡിട്രോയ്റ്റ്)
വില്‍സന്‍ വര്‍ഗീസ്-മോളി(ഫ്രിസ്‌ക്കൊ)
മേഴ്‌സി കോശി- ലീല്‍സണ്‍(അറ്റ്‌ലാന്റ)

മെമ്മോറിയല്‍ സര്‍വീസ്- നവംബര്‍ 17 വെള്ളി. സമയം-6.30 PM to 9 PM
സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് 2206 ബ്രൂട്ടന്‍ റോഡ് – ബാള്‍ച്ച് സ്പിറിംഗ്-ഡാളസ്-75180
സംസ്‌ക്കാര ശുശ്രൂഷ: നവം.18.ശനി- രാവിലെ 10 മുതല്‍
സ്ഥലം- മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.

തുടര്‍ന്ന് ന്യൂഹോപ്(സണ്ണിവെയ്ല്‍)ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്‌ക്കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : വില്‍സണ് വര്‍ഗീസ്-214 336 8306

പി.പി.ചെറിയാന്‍

LEAVE A REPLY