സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം

0
258

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് സമാപിക്കും. ഇതുവരെയുള്ള പ്രകടനങ്ങളിൽ വ്യക്തമായ മുന്നേറ്റമാണ് എറണാകുളം ജില്ലയ്ക്കുള്ളത്. ഓവറോള്‍ കിരീടപ്പോരാട്ടത്തില്‍ 214 പോയിന്റാണ് എറണാകുളത്തിനുള്ളത്. 140 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 86 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 72 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തുമാണ്.

LEAVE A REPLY