കളിക്കളത്തിൽ ഇറങ്ങാനാവാതെ ശ്രീശാന്ത്.

0
248

ആജീവനാന്ത വിലക്ക് നിലനിൽക്കും എന്ന കോടതി വിധിയെ തുടർന്ന്, മറ്റ് രാജ്യങ്ങൾക്ക് വേണ്ടി കളിക്കും എന്ന ശ്രീയുടെ സൂചന കിട്ടിയതോടെ ആണ് ബി സി സി ഐ നിലപാട് വ്യക്തമാക്കിയത് . മാതൃ രാജ്യത്തെ ബോർഡ് വിലക്ക് ഏർപ്പെടുത്തിയ ഒരു താരത്തിന് മറ്റ് രാജ്യങ്ങൾക്കായി ഐ സി സി ചട്ടം അനുസരിച്ച് കളിക്കാൻ ആവില്ല. ബി സി സി ഐ ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്നയുടെതാണ് പ്രസ്താവന.

LEAVE A REPLY