ബി ജെ പി പ്രചാരണങ്ങളെ വിമർശിച്ച് കമലഹാസൻ

0
216

വിജയ് നായകനായ തമിഴ് ചിത്രമായ മെർസലിനെതിരെയുള്ള ബി ജെ പി പ്രചാരണങ്ങളെ വിമർശിച്ച് നടൻ കമലഹാസൻ രംഗത്ത്. വിമർശനങ്ങൾക്ക് മറുപടിയാണ് നൽകേണ്ടത്, അല്ലാതെ ഒരിക്കൽ സെൻസർ ചെയ്ത ചിത്രത്തെ വീണ്ടും സെൻസർ ചെയ്യുന്നത് ശരിയല്ല. യുക്തിസഹമായ മറുപടിയാണ് നൽകേണ്ടത് അല്ലാതെ കുപ്രചരണങ്ങൾ കൊണ്ട് വിമർശകരുടെ വായടപ്പിക്കുക അല്ല വേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY