ദീപാവലി പടക്ക നിരോധനം, പൊട്ടിത്തെറിച്ചു രാംദേവ് 

0
217
 തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ആചാര്യന്‍ ബാബാ രാംദേവ്. ഹിന്ദുക്കളും അവരുടെആഘോഷങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെട്ടുത്തുന്നത് തെറ്റാണ്, എല്ലാത്തിനെയും നിയമപരമായി മാത്രം സമീപിക്കുന്നത് ശരിയാണോ? എന്നും അദ്ദേഹം ചോദിക്കുന്നു.ബക്രീദ് ആഘോഷങ്ങളില്‍ ബലി കഴിക്കപ്പെടുന്നത് ആടുകള്‍ മാത്രമാണ്. മുഹറം സ്വയം വേദനിപ്പിച്ച് കൊണ്ടുള്ള ത്യാഗമാണ്.എന്നാല്‍ പടക്കങ്ങള്‍ ദീപാവലി ആഘോഷിക്കുന്നവരെയും അല്ലാത്തവരെയും ബാധിക്കുന്നു എന്ന ശശി തരൂരിന്റെ പ്രസ്താവനയും രാംദേവ് എതിർത്തു.തരൂരിനെ പോലെ വിവേകമുള്ള ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കന്‍ പാടില്ലായിരുന്നെന്നും രാംദേവ് പറഞ്ഞു.

LEAVE A REPLY