സോളാർ ഹൈക്കമാന്റിൽ 

0
157
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോട് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ചും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുക്കും.

LEAVE A REPLY