എംടെക് പഠനാനുകൂല്യം വെട്ടിക്കുറച്ചു സാങ്കേതിക സർവലാശാല .

0
138
സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജുകളില്‍ മെറിറ്റിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും  മാസം തോറും 6000 രൂപ വീതമായിരുന്നു ധനസഹായം നല്‍കിയിരുന്നത്.
സര്‍വകലാശാല കഴിഞ്ഞ ആഗസ്റ്റ്  പത്തിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം
ധനസഹായം ഇനിമുതല്‍ ഒരു കോളജില്‍ അഞ്ച് പേര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് സാങ്കേതിക സര്‍വകലാശാല. സംസ്ഥാനത്താകെ നേരിട്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് എഞ്ചിനീയറിംഗ് കോളേജുകളാണ് ഉള്ളത്.തീരുമാനം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

LEAVE A REPLY