റിയല്‍ എസ്റ്റേറ്റിലും പിടിമുറുക്കി  ജി.എസ്.ടി 

0
141
റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് റിയൽ എസ്റ്റേറ്റ് അതുകൊണ്ടാണ് ഈ മേഖലയേയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് എന്ന് ധനമന്ത്രി
അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതില്‍ വരവ് തടയാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

LEAVE A REPLY