ഗായകന്റെ കൊലപാതകം; രാജസ്ഥാനില്‍ മുസ്ലിംകളുടെ പലായനം

0
157

സെപ്തംബര്‍ 27നാണ് ദന്താലില്‍ അഹമ്മദ് ഖാന്‍ എന്ന പാട്ടുകാരന്‍ കൊല്ലപ്പെട്ടത്.ഇയാൾ ആരാധനാലയങ്ങളില്‍ ഹിന്ദു കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും സ്ഥിരമായി പാടിയിരുന്ന ആളായിരുന്നു. എന്നാല്‍ കീര്‍ത്തനത്തില്‍ മാറ്റം വരുത്തണമെന്ന് ഹിന്ദു പുരോഹിതരിലൊരാള്‍ നിര്‍ദ്ദേശിച്ചത് കൊലപാതകത്തിലേക്ക് വഴിതെളിച്ചു.ഗായകന്റെ കൊലപാതകം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിനും ഹിന്ദു മുസ്ലിം സംഘര്ഷത്തിലേക്കും വഴിതെളിച്ചു. പിന്നീട് പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ദന്തലില്‍ നിന്നും മുസ്ലീം വിഭാഗക്കാര്‍ കൂട്ടത്തോടെ നാടുവിട്ടു

LEAVE A REPLY