ജയ് ഷാ വിവാദം: പാര്‍ട്ടിയുടെ മുഖഛായ  നഷ് ടമാക്കിയെന്ന്‌ യശ്വന്ത് സിന്‍ഹ.

0
175
അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ. അമിത് ഷായുടെ മകനെ പിന്തുണയ്ക്കാന്‍ മുതിര്‍ന്ന മന്ത്രിമാരെ രംഗത്തിറക്കിയതിനെയും സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയെ ജയ് ഷായ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ അനുവദിച്ചതിനെയും ചൂണ്ടിക്കാണിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.സ്വകാര്യവ്യക്തിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായതും മുതിര്‍ന്ന മന്ത്രിമാരെ രംഗത്തിറക്കിയതും പാർട്ടിയുടെ ധാർമിക മുഖഛായ  നഷ് ടമാക്കിയെന്ന്‌ യശ്വന്ത് സിന്‍ഹ.

LEAVE A REPLY