അമിത്ഷാക്ക് താക്കീതുമായി പിണറായി വിജയൻ 

0
152
കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആര്‍ എസ് എസ് അജണ്ട കേരള മണ്ണിൽ വിലപ്പോവില്ല എന്ന് പിണറായി വിജയൻ.താങ്കള്‍ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനാണ്. രാജ്യത്ത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ സി പി ഐഎമ്മിന്റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാര്‍ച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്.എന്നും പിണറായി തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

LEAVE A REPLY