അണ്ടർ 17 ലോകകപ്പ് : ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം

0
158

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. കരുത്തരായ അമേരിക്കയ്ക്ക് മുന്നിൽ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പിൽ പന്തു തട്ടുന്ന ഇന്ത്യയുടെ തോൽവി. ഇ​രു പ​കു​തി​ക​ളി​ലാ​യി വ​ഴ​ങ്ങി​യ മൂ​ന്നു ഗോ​ളി​ന് തോ​റ്റെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ കൗ​മാ​രം നാ​ളെ​യി​ലേ​ക്ക് പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. ഡൽഹി ജവർഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയിരുന്നു.

LEAVE A REPLY