അണ്ടര്‍ 17 ലോകകപ്പിന് നാളെ തുടക്കം.

0
199
അണ്ടര്‍ 17 ലോകകപ്പ് : ദീപശിഖാറാലിയും പന്ത് പ്രയാണവും നാളെ കൊച്ചിയില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും.ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചത്. മത്സരം ദൂരദർശൻ സംപ്രേഷണം ചെയ്യും.

LEAVE A REPLY