പ്രൊഫസർ . കെ . ജി . തങ്കപ്പൻ നിര്യാതനായി .

0
401

ടാമ്പാ :  മലയാളി അസോസിയേഷൻ ഓഫ്  സെൻട്രൽ ഫ്ലോറിഡ മുൻ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്റെ പിതാവ്  കെ .ജി . തങ്കപ്പൻ ( റിട്ടയേർഡ് പ്രൊഫസർ എം . സ്. എം കോളേജ് , കായംകുളം ) ഇന്ന് രാവിലെ ഹൃദയ സംബന്ധമായ അസുഖത്താൽ കായംകുളത്തിൽ അന്തരിച്ചു. ഭാര്യ ശ്രീമതി . സുഷമ തങ്കപ്പൻ , മക്കൾ ഉണ്ണികൃഷ്ണൻ , ദീപ്തി, ദീപ  മരുമക്കൾ അഞ്ജന ,  മനോജ് , ബിജു .

News:പത്മ കുമാർ

LEAVE A REPLY