മാത്യു വള്ളിപ്പടവിൽ നിര്യാതനായി

0
266

ഹൂസ്റ്റൺ : ഉഴവൂർ ഇടക്കോലി പരേതരായ കുരുവിള തോമസ് വള്ളിപ്പടവിലിന്റെയും മറിയാമ്മ വള്ളിപ്പ ടവിലിന്റെയും മകൻ മാത്യു വള്ളിപ്പടവിൽ (60 വയസ്സ് ) നിര്യാതനായി. പരേതന്റെ ഭാര്യ മേരി മാത്യു രാമപുരം വടയറാൻ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകൾ ഇടക്കോലി സെന്റ് ആൻസ് ദേവാലയത്തിൽ വച്ച് ഒക്ടോബർ 5 നു വ്യാഴാഴ്ച 2.30 നു നടത്തപെടുന്നതാണ്.

മക്കൾ : ജീന ബെൽസിൻ (പിറവം) ജെറി മാത്യു വള്ളിപ്പടവിൽ (കൂടല്ലൂർ) എലിസബത്ത് മാത്യു (സൗദി അറേബ്യ)

മരുമക്കൾ:  ജോസ് ചേന്നാട്ടു (പിറവം), ടിന്റു ജെറി ( കൂടല്ലൂർ)

സഹോദരങ്ങൾ : ഏലിയാമ്മ മാത്യൂസ് തുണ്ടിയിൽ (ഹൂസ്റ്റൺ) തോമസ് വള്ളിപ്പടവിൽ (ഹൂസ്റ്റൺ) ജോസഫ് വള്ളിപ്പടവിൽ (ലോസാഞ്ചലസ്) സ്റ്റീഫൻ വള്ളിപ്പടവിൽ (ലോസാഞ്ചലസ്) ഗ്രേസി പാറക്കൽ  (ലോസാഞ്ചലസ്) സിറിയക്  വള്ളിപ്പടവിൽ (ലോസാഞ്ചലസ്) ലിസി പുഷ്‌പാംഗദൻ (അലീബാഗ്,

ഇന്ത്യ)  പരേതരായ അന്നമ്മ ജോസേഫ്, ജോർജ് കുരുവിള വള്ളിപടവിൽ,

കൂടുതൽ വിവരങ്ങൾക്ക്

സിറിയക് മാത്യുസ്, ഹൂസ്റ്റൺ – 281-403-0297
ബെൽസിൻ ജോസ് –  9447607031 (ഇന്ത്യ)

LEAVE A REPLY