21-ാമത് സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻ ഷിപ്പ് വയനാട് കലൂരിൽ

0
833

21-ാമത് സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻ ഷിപ്പ് സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തിയതി കളിൽ ആയി വയനാട് ജില്ലയിലെ കലൂരിൽ നടക്കുന്നു. ആൺ കുട്ടികളുടെ വിഭാഗത്തിൽ 4 ഗ്രൂപ്പുകളിൽ ആയി 14 ജില്ലാ ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 4 ഗ്രൂപ്പുകളിൽ ആയി 10 ജില്ലാ ടീമുകളും ആണ് ഇത്തവണത്തെ ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കുന്നത് 3 ഗ്രൗണ്ടുകളിലായി നടക്കുന്ന ഈ വർഷത്തെ ചാമ്പ്യൻ ഷിപ്പിൽ നിന്നും 24ാമത് ദേശീയ മിനി വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരളാ ടീമുകളെ തിരഞ്ഞെടുക്കുന്നു.

LEAVE A REPLY