യുക്തിപരമായി ചിന്തിക്കുന്നതിനാൽ താൻ യുക്തിവാദിയെന്ന് കമൽഹാസൻ 

0
374
തമിഴ്‌ സിനിമാ രംഗത്തെ പ്രമുഖരുടെ  രാഷ്ട്രീയദിശകളെ കുറിച്ച് സംസാരിക്കുന്നതിനിടെ കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കി.മതപരമായ വിശ്വാസങ്ങൾ പാലിക്കുന്നതിലൂടെ രജനീകാന്ത് ബിജെപി ക്കു അനുയോജ്യൻ എന്നും കമൽഹാസൻ പറഞ്ഞു. എന്നാൽ ഞാന്‍ ജാതീയതയ്‌ക്കെതിരെയാണ്. പക്ഷേ  കമ്മ്യൂണിസ്റ്റല്ല.
തമിഴ്‌നാട്ടിലെ പ്രധാന ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെയാണ് താൻ സഖ്യം രൂപീകരിക്കുക,അഴിമതിക്കെതിരെയാവും സഖ്യത്തിന്റെ പോരാട്ടം എന്നും സ്വന്തം രാഷ്‌ടീയ പ്രവേശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.

LEAVE A REPLY