വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

0
168

പാലക്കാട്: പുളക്കാപ്പറമ്പ് സ്വാമിനാഥന്‍(72) ഭാര്യ പ്രേമകുമാരി(65) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ ആൺമക്കൾ രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നില്ല. ഇവരെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി പോലീസിൽ നേരത്തെ പരാതി കൊടുത്തിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാമിനാഥനെ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.

LEAVE A REPLY