ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

0
161

അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി . ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗ സാമ്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ദാവൂദ്. വാര്‍വിക്ക്ഷൈറിലെ ഹോട്ടല്‍, മിഡ്ലാന്‍ഡിലെ വസതികള്‍ എന്നവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

LEAVE A REPLY