രാഹുൽ ഗാന്ധിക്ക് ഋഷി കപൂറിന്റെ ചുട്ട മറുപടി

0
170

രാഹുൽ ഗാന്ധിയുടെ വിവാദ പ്രസംഗത്തിന് ചുട്ട മറുപടിയുമായി ഋഷി കപൂർ. ഇന്ത്യയിലെ രീതി കുടുംബാധിപത്യമാണ്. ബോളിവുഡ് നടനായ അഭിഷേക് ബച്ചന്‍ പോലും കുടുംബവാഴ്ചയുടെ ഭാഗമാണ് എന്നാണ് ബെര്‍ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞത്. ജനങ്ങളുടെ പ്രിയം പിടിച്ച് പറ്റേണ്ടത് കഠിനാധ്വാനത്തിലൂടെ വേണം ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും നേടിയെടുക്കേണ്ടതെന്ന് ടിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം തുറന്നടിച്ചു. ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള റോഡുകളുടേയും ബില്‍ഡിങ്ങുകളുടേയും പേരുകള്‍ മാറ്റണമെന്നും ഋഷി കപൂര്‍ പറയുന്നു.

LEAVE A REPLY