ട്രെയിനിൽ നിന്ന് കായലിൽ വീണ വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

0
156

കൊല്ലം–കന്യാകുമാരി മെമുവിൽ യാത്ര ചെയ്തിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് പിടി വിട്ട് പരവൂർ കായലിലേക്ക് വീഴുകയായിരുന്നു. കൈ കഴുകുന്നതിനായി വാഷ് ബേസ് നടുത്തേക്ക് പോയ വിദ്യാർത്ഥി കായലിലേക്ക് വീഴുകയായിരുന്നു. ആളുകൾ ഒച്ച വച്ചതിനെ തുടർന്ന് മീൻപിടുത്തത്തിൽ ഏർപെട്ടിരുന്ന തൊഴിലാളികൾ പാലത്തിനടുത്തേക്കു വള്ളത്തിൽ കുതിച്ചെത്തി വിദ്യാർത്ഥിയെ രക്ഷിച്ചു.

LEAVE A REPLY