സര്‍ക്കാരിനെ മറിച്ചിടാൻ തയ്യാറായി ദിനകരൻ

0
358

അണ്ണാ ഡി എം കെ യോഗത്തിനു ശേഷം പളനിസാമി സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാരോപിച്ച് സർക്കാരിനെ മറിച്ചിടുമെന്ന ഭീഷണിയുമായി ദിനകരൻ. ഒ.പി.എസ്- ഇ.പി.എസ് പക്ഷങ്ങള്‍ ഒത്തുചേര്‍ന്ന് വി.കെ. ശശികലയെ പുറത്താക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദിനകരന്‍ നീക്കമാരംഭിച്ചത്. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി എ.പളനിസ്വാമി രാജിവെക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടിരുന്നു. പളനിസാമി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി 21 എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്കു കൈമാറിയിട്ടുണ്ടെന്നും ദിനകരൻ വ്യക്തമാക്കി

LEAVE A REPLY