ഏലിയാമ്മ ഏബ്രഹാം (അമ്മുക്കുട്ടി-75) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

0
198
 

ന്യു ജെഴ്‌സി: പൂവത്തൂര്‍ വള്ളുവനാല്‍ കയ്യാലയ്ക്കകത്ത് ഡോ. ഏബ്രഹാം ഈശോയുടേ (നോര്‍ത്ത് ഈസ്റ്റ് പെയിന്‍ മാനേജ്മന്റ് സെന്റര്‍, ഫിലഡല്‍ഫിയ) ഭാര്യയും തിരുവല്ല കാഞ്ഞിരത്തറ ഗീവര്‍ഗീസ് വര്‍ഗീസിന്റെയും ഏലിയാമ്മയുടെയും പുത്രിയുമായ ഏലിയാമ്മ ഏബ്രഹാം (അമ്മുക്കുട്ടി-75) ന്യു ജെഴ്‌സിയില്‍ നിര്യാതയായി.


മക്കള്‍: ഡോ. ബ്ലസന്‍ ഏബ്രഹാം, അറ്റോര്‍ണി ലീന ലോഗേഴ്‌സ്

മരുമക്കള്‍: ഷെര്‍ലി, ഷോണ്‍ ലോഗേഴ്‌സ്. കൊച്ചുമക്കള്‍: ഈഥന്‍, ഡാനിയല്‍, ജോണ്‍.

സഹോദരര്‍: മറിയാമ്മ കുര്യന്‍ (ഡാലസ്), വി. വര്‍ഗീസ് (ഫ്രീഹോള്‍ഡ്, ന്യു ജെഴ്‌സി), പാസ്റ്റര്‍ തോമസ് വര്‍ഗീസ്, (പെര്‍ക്‌സി, പെന്‍സില്‍ വേനിയ), ശോശാമ്മ തോമസ്, അന്നമ്മ വര്‍ഗീസ്, ചെറിയാന്‍ വര്‍ഗീസ് (എല്ലാവരും തിരുവല്ല)

പൊതുദര്‍ശനം: സെപ്റ്റം. 14 വ്യാഴം , 15 വെള്ളി: 5 മുതല്‍ 9 വരെ: ഫ്രീമാന്‍ ഫ്യൂണറല്‍ ഹോം, 344 റൂട്ട് 9 നോര്‍ത്ത്, മണലപന്‍, ന്യുജെഴ്‌സി-07726 (732) 972-8484

സംസ്‌കാര ശുശ്രൂഷ ശനി (സെപ്റ്റം-16) 10 മണിക്കു ഫ്യൂണറല്‍ ഹോമില്‍. 

തുടര്‍ന്ന് സംസ്‌കാര 
ശുശ്രൂഷ: ഓള്‍ഡ് ടെന്നന്റ് സെമിത്തേരി, 454 ടെന്നെന്റ് റോഡ്, ടെന്നെന്റ്, ന്യു ജെഴ്‌സി-07763
Contact:  V. Varghese (Appoo) (732) 577 – 0728 OR (732) 682 – 1798
                         Pastor  Thomas Vargis (215) 453 – 1686

LEAVE A REPLY