ജോസഫ് അമേരിക്കയില്‍ നിര്യാതനായി

0
264

അരിക്കുഴ: തരണിയില്‍ പരേതനായ വര്‍ഗീസിന്‍റെ മകന്‍ ജോസഫ്(72) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച കാലിഫോര്‍ണിയയില്‍. ഭാര്യമോളിക്കുട്ടി ഇലഞ്ഞി വല്ലൂത്തടത്തില്‍ പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍: ലീന, ജോര്‍ജ് . മരുമകന്‍ ജോണ്‍ വര്‍ഗീസ് ന്യൂയോര്‍ക്ക്. സഹോദരങ്ങള്‍: മേരി നെയ്യശേരി, ജയിംസ് അരിക്കുഴ, ആനീസ് അരിക്കുഴ, മില്‍സി അരിക്കുഴ. പരേതരായ മാത്യു, ജോര്‍ജ്, പോള്‍. മാതാവ്- പരേതയായ അന്നമ്മ.

LEAVE A REPLY