മന്ത്രിസ്ഥാനം രാജിവയ്ക്കില്ല: കെ.കെ.ശൈലജ.

0
397

ഹൈ കോടതിയുടെ വിമർശനത്തിനിടയിലും പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തലുകൾക്കിടയിലും നിന്നുകൊണ്ട് താൻ രാജി വയ്ക്കില്ലെന്ന് മന്ത്രി കെ.കെ.ശൈലജ. തെറ്റ് ചെയ്യാത്തതിനാൽ രാജി വയ്‌ക്കേണ്ട ആവശ്യം ഇല്ല. ഹൈക്കോടതിയുടെ അന്തിമവിധി വന്നിട്ടില്ല. എല്ലാ നിയമനങ്ങളും വിജിലൻസിന്റെ ക്ലിയറൻസോടെയാണ് നടത്തിയത്. പാർട്ടിയുടെ നിലപാടും ഇത് തന്നെയാണെന്ന് ശൈലജ പറഞ്ഞു.

LEAVE A REPLY