തോമസ് എം. മാമ്മന്‍ (രാജു -64) നിര്യാതനായി

0
502

 

ഡാലസ്: മടയ്ക്കല്‍ പീടികയില്‍ തോമസ് എം. മാമ്മന്‍ (രാജു -64, കെ.എസ്.ആര്‍.ടി.സി റിട്ട. സ്ക്വാഡ് ഇന്‍സ്‌പെക്ടര്‍) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച 12 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് സംസ്കാരം 1.30-ന് പുത്തന്‍കാവ് മതിലകം മാര്‍ത്തോമാ പള്ളിയില്‍.

ഭാര്യ: മാരാമണ്‍ മണക്കണ്ടത്തില്‍ സൂസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഇ.എ എല്‍.പി സ്കൂള്‍ അങ്ങാടിക്കല്‍). മക്കള്‍: സിജു (ഡാലസ്, യു.എസ്.എ), സാജു, എബിന്‍. മരുമക്കള്‍: അജി (ഡാലസ് യു.എസ്.എ), റിന്‍സു. കൊച്ചുമക്കള്‍: ജോ- ആന്‍, ജോയല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 740 622 7334.

News: ജോയിച്ചന്‍ പുതുക്കുളം

LEAVE A REPLY