ഷൈന്‍ ആൻ്റണി എഡ്മന്റനില്‍ നിര്യാതനായി

0
615
എഡ്മന്റന്‍ (മില്‍വുഡ്‌സ്): ആലക്കോട് ഉദയഗിരി സെന്റ് മേരീസ് പള്ളി ഇടവക അരശേരില്‍ ആൻ്റണിവര്‍ഗീസിന്റെയും പരേതയായ അന്നമ്മയുടെയും മകന്‍ ഷൈന്‍ ആൻ്റണി (44) എഡ്മന്റനില്‍ നിര്യാതനായി. ഓഗസ്റ്റ് 25 നു ഉച്ചയ്ക്കു 12.30ന് കോര്‍പസ് ക്രിസ്റ്റി പള്ളിയില്‍ (2797, 34st, nw Edmonton) പൊതുദര്‍ശനത്തിനു ശേഷം Our Lady of Peace Cemetery (4814 Meridian St NW, Edmonton, AB T6P 1R3) ല്‍ സംസ്‌കാരം നടക്കും. എഡ്മന്റന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളി ഇടവകാംഗമാണ് പരേതന്‍.
മാതാവ്: മേരിവിറ്റ. ഭാര്യ: ജാസ്മി (ഇരിട്ടി മുടയരിഞ്ഞി തെക്കേടത്ത് കുടുംബാംഗം). മക്കള്‍: അലീഷ, അലീന. സഹോദരി: ഗ്ലേസ് ആന്റണി (ലക്‌നൗ). സഹോദരി ഭര്‍ത്താവ്: ജോജോ പൈകട.

LEAVE A REPLY