ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍സ്ഥാനത്തേക്ക് തോമസ് റ്റി ഉമ്മന്‍

0
189

ഫോമായുടെ ആരംഭം മുതല്‍ ഫോമായ്ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നസീനിയര്‍ അംഗമായ തോമസ് റ്റി ഉമ്മന്‍ ഫോമായുടെ 2018-2020 വര്‍ഷത്തെ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തു വരണമെന്നുള്ള ഫോമാ നേതാക്കളുടെതാല്പര്യം അംഗീകരിക്കുന്നതായി അദ്ധേഹം അറിയിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ പ്രതിനിധി വരുന്നത്സ്വാഗതാര്‍ഹമാണെന്നും തോമസ് റ്റി ഉമ്മന്‍ പറഞ്ഞു.

ഇപ്പോഴത്തെ ചെയര്‍മാനായ ബേബി ഊരാളില്‍ഉള്‍പ്പെടെ ഫോമായുടെ പ്രഗത്ഭരായ നേതാക്കള്‍ അഡൈ്വസറി കൗണ്‍സില്‍ചെയര്‍മാന് പദവി വഹിച്ചിട്ടുണ്ട് .

LEAVE A REPLY