അയോധ്യ കേസ്‌; കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി

0
163

ദില്ലി: അയോധ്യ കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി.

സുബ്രമണ്യം സ്വാമിയെ കക്ഷി ചേര്‍ക്കാനുള്ള ആവശ്യത്തെ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ എതിര്‍ത്തു.

2010 അലഹബാദ്‌ ഹൈക്കോടതി വിധിയ്‌ക്കെതിരെ നല്‍കിയ അപ്പീലുകളിലാണ്‌ സുപ്രിംകോടതി ഇപ്പോള്‍ വാദം തുടങ്ങിയിരിക്കുന്നത്‌. ഏഴ്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ഈ കേസ്‌ സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്‌.

LEAVE A REPLY