അന്നമ്മ അബ്രഹാമിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ അനുശോചിച്ചു

0
286

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ദീര്‍ഘകാല അംഗം ലില്ലി അഗര്‍വാളിന്റെ മാതാവായ അന്നമ്മ അബ്രഹാമിന്റെ(89) നിര്യാണത്തില്‍ കേരള അസ്സോസിയേഷന്‍ അനുശോചനം അറിയിച്ചു. പരേതയുടെ മെമ്മോറിയല്‍ സര്‍വ്വീസു ആഗസ്റ്റ് 11 വെള്ളിയാഴ്ച വൈകീട്ടു 7 മണിക്ക് ഗാര്‍ലന്റ് വാള്‍സ്ട്രീറ്റിലുള്ള ഹൈബ്രോന്‍ പെന്റകോസ്റ്റല്‍ ചര്‍ച്ചില്‍ വെച്ചു നടത്തുന്നതാണെന്ന് അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്തിന്റെ അറിയിപ്പില്‍ പറയുന്നു. തുടര്‍ന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോകും.

പി.പി.ചെറിയാന്‍

LEAVE A REPLY