നാലുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്കുമാറ്റി

0
260

കൊച്ചി: അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും വിയോജിപ്പറിയിച്ച രംഗം നടിയുടെ ഡ്യൂപ്പിനെവെച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നുമുള്ള കേസില്‍ നാലുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്കുമാറ്റി.
സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ (29), നടന്‍ ശ്രീനാഥ് ഭാസി (29), അനൂപ് വേണുഗോപാല്‍ (29), അനിരുദ്ധന്‍ (25) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചത്.

LEAVE A REPLY