കെ.ജി. സാമുവേല്‍ (94) നിര്യാതനായി 

0
246

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായില്‍ കെ.ജി .സാമുവേല്‍ (94) നിര്യാതനായി .കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 11 ന് ഉച്ചക്ക് 1 മണിക്കു റാന്നി ഈട്ടിച്ചുവട് നസറേത്ത് (Nazrethu) മാര്‍ത്തോമ്മ പള്ളിയില്‍ .

താഴോംപടിക്കല്‍ കുടുംബാംഗമായ പരേതയായ മറിയാമ്മയാണ് ഭാര്യ . മക്കള്‍: കെ.ദസ് വര്‍ഗീസ് (രാജസ്ഥാന്‍ ), കെ.എസ്. ചാക്കോ ,കെ.എസ് മാത്യു , കെ.എസ്. ഫിലിപ്പ് ,സിസിലി (നാലുപേരും ഷിക്കാഗോ), ലീലാമ്മ, ലിസി. മരുമക്കള്‍: ആനി, വത്സമ്മ, ആലിസ്, ലീലാമ്മ ,മോനച്ചന്‍ (നാലുപേരും ഷിക്കാഗോ ) രാജന്‍, ഏബ്രഹാം.

LEAVE A REPLY