സര്‍ദാര്‍ സിംഗിനും ദേവേന്ദ്ര ജജരിയക്കും ഖേല്‍രത്‌ന പുരസ്‌കാരം

0
248

ന്യൂദല്‍ഹി : ഹോക്കി താരം സര്‍ദാര്‍ സിംഗിനും പാര അത്‌ലറ്റിക്‌ താരം ദേവേന്ദ്ര ജജരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം. ഹോക്കി ടീം മുന്‍ ക്യാപ്‌റ്റനാണ്‌ സര്‍ദാര്‍ സിംഗ്‌. ദേവേന്ദ്ര ജജരിയ പാരലിംപിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു.

ചേതേശ്വര്‍ പൂജാരെ, ഹര്‍മന്‍പ്രീത്‌ കൗര്‍, പ്രശാന്തി സിങ്‌, എസ്‌ വി സുനില്‍, ആരോക്യ രാജീവ്‌, ഖുഷ്‌മി കൗര്‍ എന്നിവര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. മലയാളികള്‍ ആരും തന്നെ പുരസ്‌കാര പട്ടികയിലില്ല.

ജസ്റ്റിസ്‌ സി കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ്‌ പുരസ്‌കാര നിര്‍ണയം നടത്തിയത്‌

LEAVE A REPLY