മാങ്ങ സംഭാരം

0
819

പഴുത്ത മാങ്ങ 1 കപ്പ്
മോര് 1 കപ്പ്
വെള്ളം 1/ 2 കപ്പ്
കറിവേപ്പില 2 ഇതൾ
ഉപ്പ് പാകത്തിന്

മോരിൽ വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് മാങ്ങ പിഴിഞ്ഞതും കറിവേപ്പില ചെറുതായി അരിഞ്ഞതും ചേർത്ത് ഉപയോഗിക്കുക.

LEAVE A REPLY