ദോശപ്പൊടി

0
835

കടലപ്പരിപ്പ്, ഉഴുന്ന്, ഉണക്കമുളക് 1 കപ്പ് വീതം
കായപ്പൊടി 1/ 4 ടീസ്പൂൺ
ഉപ്പ് പാകത്തിന്
എണ്ണ ചേർക്കാതെ ഓരോ ചേരുവയും വറുത്ത് ബ്രൗൺ നിറമാക്കി പാകത്തിന് ഉപ്പും ചേർത്ത് പൊടിച്ച് വയ്ക്കുക. ആവശ്യാനുസരണം എണ്ണ ചേർത്ത് ഉപയോഗിക്കുക.

LEAVE A REPLY