മിക്സ്ഡ് ഫ്രൂട്ട് ഷേക്ക്

0
677

ഏത്തപ്പഴം 2 എണ്ണം
മാമ്പഴം 1 എണ്ണം
കപ്പങ്ങ ,പൈൻ ആപ്പിൾ 1 വളയം വീതം
പാൽ 3 കപ്പ്
പഞ്ചസാര പാകത്തിന്
പഴങ്ങൾ തൊലികളഞ്ഞ് അരിയുക .പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിക്കുക .ഗ്ലാസിൽ ഒഴിച്ച് ചെറി മുകളിൽ വെച്ച് വിളമ്പുക

LEAVE A REPLY