ടെലിവിഷന്‍ അവതാരകന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

0
397

കൊച്ചി: നര്‍ത്തകനും ടെലിവിഷന്‍ അവതാരകനും നടി താരാ കല്യാണിെന്റ ഭര്‍ത്താവുമായ രാജാറാം ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.

സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി. താരാ കല്യാണും രാജാറാമും ഒരുമിച്ച് നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
നര്‍ത്തകിയായ സൗഭാഗ്യ വെങ്കിടേഷ് ആണ് ഏക മകള്‍.

LEAVE A REPLY