തോപ്പില്‍ തൊമ്മി തോമസ് ഡാളസ്സില്‍ നിര്യാതനായി

0
157

മസ്‌കിറ്റ് (ഡാളസ്സ്): കോട്ടയം കളത്തില്‍ പടി തോപ്പില്‍ കുടുംബാംഗമായ തൊമ്മി തോമസ് (83) മസ്‌കിറ്റില്‍ (ഡാളസ്സ്) നിര്യാതനായി.

ചെങ്ങന്നൂര്‍ കുഴുവല്ലൂര്‍ കീരിക്കാട്ട് കുടുംബാംഗമായ അന്നമ്മ തോമസാണ് പരേതന്റെ ഭാര്യ.

മക്കള്‍- ലെനി തോമസ് (ഡാളസ്സ്), ലീന ജേക്കബ് (ഡാളസ്സ്), ബീന തോമസ് (ഓസ്റ്റിന്‍).

മരുമക്കള്‍- ഡോ സുധ തോമസ്, ആന്‍ഡ്രു.

പൊതു ദര്‍ശനം: ജൂലായ് 21 വെള്ളി വൈകിട്ട് 6 മുതല്‍ 8.30 വരെ.
സ്ഥലം: അഗപ്പെ ചര്‍ച്ച്, നോര്‍ത്ത് ബെല്‍റ്റ് ലൈന്‍, സണ്ണിവെയ്ല്‍.
സംസ്‌ക്കാര ശുശ്രൂഷ: ജൂലായ് 22 ശനി രാവിലെ 10 മുതല്‍ 12 വരെ.
സ്ഥലം അഗപ്പെ ചര്‍ച്ച്, നോര്‍ത്ത് ബെല്‍റ്റ് ലൈന്‍, സണ്ണിവെയ്ല്‍.

തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലെനി തോമസ്- 214 934 8178

പി പി ചെറിയാന്‍

LEAVE A REPLY