റിട്ട. ഹെഡ്മാസ്റ്റര്‍ കെ.കെ. ജോസഫ് ചേരിക്കല്‍ (92) നിര്യാതനായി

0
206

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കെ.കെ. ജോസഫ് ചേരിക്കല്‍ (92) നിര്യാതനായി.

റിട്ട. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സാറാമ്മ ജോസഫ് ആണു ഭാര്യ.

മക്കള്‍: രാജു & ഷൈല ചേരിക്കല്‍; ബീന & ബെന്നി മൂന്നാംവയലില്‍; സുശീല & ഫ്രാന്‍സിസ് വടക്കെപുരക്കല്‍; സലീല & സിറില്‍ മംഗലശേരില്‍ (യു.എ.ഇ); സുമം & ഫ്രാന്‍സിസ് ചീക്കപ്പാറ (യു.എസ്); ഡോണി & നൈസ് ചേരിക്കല്‍ (യു.എ.ഇ)

പൊതുദര്‍ശനം ജൂലൈ 18-നൂ 5 മുതല്‍ വീട്ടില്‍.

സംസ്‌കാര ശുശ്രൂഷ ജൂലൈ 19 നു രാവിലെ 11-നു തൊടുപുഴ സെന്റ് മൈക്കള്‍സ് ചര്‍ച്ച് (തേനംകുന്നു പള്ളി)

Grandchildren
Renjita, Resmita
Jobin, Divya
Neethu, Nitheesh
Edwin, Tresa
Prasune, Pravene, Praya
Delwin, Delna

LEAVE A REPLY