വൈയ്ക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിൽ 

0
99

അകക്കണ്ണിന്റെ കരുത്തിൽ ഞാൻ വരുന്നു അമേരിക്കയിലേക്ക് …..നിങ്ങളുടെകുഞ്ഞുഅനുജത്തി 

അകക്കണ്ണിന്റെ കരുത്തിൽ ലോകം തന്നെ വിരൽതുമ്പിൽ ഗായത്രി നാദം ആക്കി മാറ്റിയ വനിതാ രത്‌നംവൈക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിലേക്ക് വരുന്നു . വലിയ പ്രതീക്ഷകളുമായാണ് പൂമരം2017 എന്ന സ്റ്റേജ് ഷോ യോടൊപ്പം വിജയലക്ഷ്മി എത്തുന്നത് , കാരണം ഗൂഗിൾ അന്ധർക്കായ് നിർമിച്ചഗ്ലാസ് ഒരു പക്ഷെ തന്റെ ജീവിതത്തിൽ ഒരു പുതു പ്രകാശം നൽകുമോ, തന്റെ പ്രാർത്ഥന ദേവിയുടെപദബിംബങ്ങളിൽ അർപ്പിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക . പൂമരം ത്തിൽ തന്റെഗാനങ്ങളും അതോടൊപ്പം രാഗേഷ് ചേർത്തല എന്ന പുല്ലാങ്കുഴലിന്റെ രാജകുമാരനുമൊത്തുള്ള ഫ്യൂഷൻപരീക്ഷണത്തിനും വേദി ആകും എന്ന് വിജയലക്ഷ്മി അമേരിക്കൻ മലയാളി കലെ ഓര്മപെടുത്തുകയാണ്, അത് ഒരു പക്ഷെ അമേരിക്കൻ മാലയാളികൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരുശ്രവണാനുഭവമായിരിക്കും. കാറ്റേ കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ എന്ന ഗാനവുമായി മലയാളികളുടെമനസ്സിൽ ഇന്നലെകളെ തൊട്ടു ഉണർത്തിയ പ്രിയ കലാകാരി തന്റെ അമേരിക്കൻ പര്യടനം ഒരുഅവിസ്മരണീയ അനുഭവം എല്ലാ മലയാളികല്കും നല്കാൻ ഉള്ള തീവ്ര പരിശ്രമത്തിലാണ് . അനുശ്രീയോടൊപ്പം ഗായകനായ പിതാവും മാതാവും അനുഗമിക്കുന്നുണ്ട് , കൂടാതെ ചന്ദ്ര ഏട്ടൻ എവിടെയാ എന്നചിത്രത്തിലൂടെ മലയാളികളുടെ നായികാ സങ്കല്പത്തിൽ സ്വത സിദ്ധമായ അഭിനയം കൊണ്ട് പ്രിയങ്കരിആയ അനുശ്രീ യും , മിമിക്രി യുടെ കാരണവൻ അബി , അനൂപ് ചന്ദ്രൻ ,രൂപശ്രീ ,അരിസ്റ്റോ സുരേഷ്,ആത്മസഖി എന്ന സീരിയലിൽ സത്യജിത് ആയി തകർത്തഭിനയിക്കുന്ന പുതു തലമുറയുടെ പ്രിയങ്കരൻറേയ്ജൻ രാജൻ , മിന്നലേ ജിനു, വിനീത് തുടങ്ങിയ 17 ഓളം കലാകാരൻമാർ അണിനിരക്കുന്ന സ്റ്റേജ് ഷോആണ് പൂമരം 2017 . കൂടുതൽ വിവരങ്ങൾക്ക് Dr രഞ്ജിത് പിള്ള 7134177472

Report: : ജീമോൻ റാന്നി

LEAVE A REPLY