റോജര്‍ ഫെഡറര്‍ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി

0
237

ലണ്ടന്‍: പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് സ്വിസ് മാന്ത്രികന്‍ റോജര്‍ ഫെഡറര്‍ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി . സ്‌കോര്‍: 63, 61, 64.
ഇതോടെ ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് നിലവിലെ ലോക അഞ്ചാം നമ്പര്‍ താരമായ ഫെഡറര്‍

LEAVE A REPLY