ഗോരക്ഷയുടെ പേരില്‍ അക്രമങ്ങള്‍ അനുവദിക്കില്ലന്ന്‌ പ്രധാനമന്ത്രി

0
135

ന്യൂദല്‍ഹി: രാജ്യത്ത്‌ ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അനുവദിക്കില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്‌ മുന്നോടിയായി ദല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY