അമര്‍നാഥ്‌ തീര്‍ത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 11 മരണം

0
134

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ റാംബന്‍ ജില്ലയില്‍ അമര്‍നാഥ്‌ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 11 മരണം. 35 പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്‌. ജമ്മുശ്രീനഗര്‍ ദേശീയപാതയിലാണ്‌ അപകടമുണ്ടായത്‌. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

LEAVE A REPLY