സ്‌പെയിനിന്റെ ഗര്‍ബിന്‍ മുഗുരുസ വിംബിള്‍ഡണ്‍ചാമ്പ്യന്‍

0
186

ലണ്ടന്‍: സ്‌പെയിനിന്റെ 23കാരി ഗര്‍ബിന്‍ മുഗുരുസ വിംബിള്‍ഡണ്‍ചാമ്പ്യന്‍. 37 വയസ്സുള്ള യു.എസിന്റെ വീനസ് വില്യംസിനെ പരാജയപ്പെടുത്തിയാണ് ഈ വിജയം
കലാശപ്പോരാട്ടത്തില്‍ഒരു മണിക്കൂര്‍ 17 മിനിറ്റിനുള്ളിലായിരുന്നു 15ാം റാങ്കുകാരി മുഗുരുസയുടെ ജയം. സ്‌കോര്‍: 75, 60.

LEAVE A REPLY