കോഴിക്കോട്‌ സ്‌കൂള്‍വളപ്പില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

0
374

കോഴിക്കോട്‌: കുന്ദമംഗലത്ത്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. മടവൂര്‍ സി.എം സ്‌കൂളിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മജീദാണ്‌ മരിച്ചത്‌.

സ്‌കൂള്‍ വളപ്പില്‍ കയറിയെത്തിയ ആള്‍ കുട്ടിയെ കുത്തുകയായിരുന്നു. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ്‌ സ്‌കൂള്‍ വളപ്പില്‍ വെച്ച്‌ കുട്ടിയെ കുത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

LEAVE A REPLY