ബാലപീഡനത്തിന്‌ വയനാട്ടിലെ വൈദികനെതിരെ കേസ്‌; വൈദികന്‍ ഒളിവില്‍

0
363

വയനാട്‌ ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ മീനങ്ങാടി ബാലഭവനിലെ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ വൈദികനെതിരെ പൊലീസ്‌ കേസെടുത്തു. ഒളിവിലായിരിക്കുന്ന വൈദീകനായി പൊലീസ്‌ തെരച്ചില്‍ തുടരുകയാണ്‌.

ബാലഭവന്റെ ചുമതലയുള്ള വൈദികനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌

LEAVE A REPLY