വേതന വര്‍ധനവ്‌ ആവശ്യപ്പെട്ട നഴ്‌സുമാരുടെ സമരം ന്യായമാണെന്ന്‌ മന്ത്രി ജലീല്‍

0
373

കോഴിക്കോട്‌: വേതന വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ നഴ്‌സുമാര്‍ നടത്തുന്ന സമരം ന്യായമാണെന്ന്‌ മന്ത്രി കെ.ടി.ജലീല്‍.

അടിസ്ഥാന ശന്‌പളം 21,000 രൂപയാക്കു എന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്‍റുകള്‍ തയാറാകണം. ഇതിന്‌ സര്‍ക്കാര്‍ ഇടപെടീല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY